¡Sorpréndeme!

സണ്ണിയുടെ പുതിയ മേക്കോവര്‍ കണ്ട് ആരാധകര്‍ ഞെട്ടി | filmibeat Malayalam

2017-11-13 122 Dailymotion

When Sunny Leone Became A Man

പോണ്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ബോളിവുഡ് സുന്ദരിയായി വിലസുന്ന സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഇപ്പോഴും ആരാധകരെ പുളകം കൊള്ളിക്കുന്ന നടിയാണ്. പുതിയ സിനിമയില്‍ ആണ്‍ വേഷത്തിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സണ്ണി. സണ്ണി ലിയോണും അര്‍ബാസ് ഖാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തേരെ ഇന്തസാര്‍ എന്ന സിനിമയിലാണ് സണ്ണി ലിയോണ്‍ ആണ്‍വേഷത്തിലെത്തുന്നതും. ചിത്രത്തിലെ ഒരു ഗാനരംഗത്ത് മാത്രമാണ് സണ്ണി ആണ്‍ വേഷത്തിലെത്തുന്നത്. ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല, പക്ഷെ എന്റെ ടീം അത് സാധിച്ചെടുത്തെന്നും ഞാനിപ്പോള്‍ ്അച്ഛനെയും സഹോദരനെയും പോലെയുണ്ടെന്നും സണ്ണി പറയുന്നു. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് തോമസ് മൗക്കയാണ് സണ്ണിയുടെ ലുക്കിന് പിന്നിലുള്ളത്.
രാജീവ് വാലിയയുടെ സംവിധാനത്തിലെത്തുന്ന തേരെ ഇന്തസാര്‍ നവംബര്‍ 24 ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.